ഡെങ് സിയാവോപിങ്

Latest

ചൈന അതിദാരിദ്ര്യം ഇല്ലാതാക്കിയത് എങ്ങനെ?

ചൈന അതിദാരിദ്ര്യം നിർമാർജനം ചെയ്‌തത്, 1949-ലെ ചൈനീസ് വിപ്ലവം മുതൽ ഏഴു ദശകക്കാലം നീണ്ട പ്രക്രിയയുടെ ഫലമായിട്ടാണ്. സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാനപരമായ ഒരു ഘട്ടം എന്ന നിലയിൽ ചൈന അതിദാരിദ്ര്യം ഇല്ലാതാക്കിയ പ്രക്രിയയെ വിശകലനം ചെയ്യുകയാണ് ഈ പഠനം.
Read moreDownload PDF